Times Kerala

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും പൊലീസുകാരെയും വീട്ടിൽ  കയറി അക്രമിക്കും ;ഭീക്ഷണി മുഴക്കി  യുവമോർച്ച സംസ്ഥാന നേതാവ്

 
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും പൊലീസുകാരെയും വീട്ടിൽ  കയറി അക്രമിക്കും ;ഭീക്ഷണി മുഴക്കി  യുവമോർച്ച സംസ്ഥാന നേതാവ്

തിരുവനന്തപുരം :  മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും പൊലീസുകാരെയും വീട്ടിൽ  കയറി അക്രമിക്കുമെന്ന് ഭീക്ഷണി മുഴക്കി  യുവമോർച്ച സംസ്ഥാന നേതാവ്.

 ശ്യാം രാജാണ് ഭീഷണി മുഴക്കിയത്. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ പൊലീസ്  അനാവശ്യമായി  കയറുന്നുവെന്നും ഇനി  അത് തുടർന്നാൽ പ്രതികരിക്കുമെന്നും ശ്യാം രാജ് അറിയിച്ചു .

Related Topics

Share this story