തിരുവനന്തപുരം: ബാര്‍ കോഴ കേസിൽ കെ.എം. മാണി തെറ്റ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞകൊണ്ടുതന്നെയാണ് സമരം നടത്തിയെന്ന് എ.വിജയരാഘവന്റെ കുറ്റസമ്മതത്തിൽ സിപിഎം മാപ്പ് പറയണമെന്ന് കോൺഗ്രസ്.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത് .
Comments are closed.