Times Kerala

വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോൺ പ്രശ്നത്തിൽ സംസ്‌ഥാന സർക്കാർ ഇടപെടുന്നു

 
വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോൺ പ്രശ്നത്തിൽ സംസ്‌ഥാന  സർക്കാർ ഇടപെടുന്നു

കോഴിക്കോട്:  വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോൺ പ്രശ്നത്തിൽ  മന്ത്രി കെ രാജു ഇടപെട്ടു .  ജനവാസ മേഖലകൾ ഒരു കിലോ മീറ്ററിനുള്ളിൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുമെന്ന്  വനം വകുപ്പ്  മന്ത്രി കെ രാജു വ്യക്‌തമാക്കി .

 

Related Topics

Share this story