Times Kerala

കിടിലൻ ഡാന്‍സുമായി ഗ്രേസ് ആന്റണി..; വീഡിയോ വൈറൽ

 
കിടിലൻ ഡാന്‍സുമായി ഗ്രേസ് ആന്റണി..; വീഡിയോ വൈറൽ

സിമിമോളെ അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടിയാണ് ഗ്രേസ് ആന്റണി.ഇപ്പോളിതാ കിടിലൻ ഡാൻസുമായി എത്തിരിക്കുകയാണ് താരം.ഇതിന് മുന്‍പും ഇന്‍സ്റ്റയില്‍ ഗ്രേസ് ഡാന്‍സുമായി എത്തിയിരുന്നു. ബെല്ലി ഡാന്‍സ് ആയിരുന്നു കഴിഞ്ഞയാഴ്ചയിലെ ഹൈലൈറ്റ്.

Related Topics

Share this story