Times Kerala

ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി എടുത്ത തിരുമാനങ്ങൾ ഗൗരവമേറിയത് ; മുല്ലപ്പള്ളി രാമചന്ദ്രൻ

 
ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി എടുത്ത തിരുമാനങ്ങൾ ഗൗരവമേറിയത് ; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം:  ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി എടുത്ത തിരുമാനങ്ങൾ  ഗൗരവമുള്ളതെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ.

സംസ്ഥാനം  ഭരിക്കുന്നത് കൊള്ള സംഘമാണെന്നും  അദ്ദേഹം വ്യക്‌തമാക്കി . കേരളം കുറ്റവാളികളുടെ തലസ്ഥാനമായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു .

 സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ തടവറയിൽ നിന്ന് പുറത്തു കടക്കണമെന്നും  അദ്ദേഹം  ആവശ്യപ്പെട്ടു.

Related Topics

Share this story