Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാശ്മീരിൽ വീണ്ടും പാക്കിസ്ഥാൻ്റെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം

പൂഞ്ച്: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാൻ്റെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് വെടിവയ്പുണ്ടായത്. ചെറിയ ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

വ്യാഴാഴ്ച പൂഞ്ചിലെ ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വെടിവെപ്പ് നടത്തിയിരുന്നു.

You might also like

Comments are closed.