Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘ആ ​അ​സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്’; മ​ൻ​മോ​ഹ​ൻ സിം​ഗി​ന് പി​റ​ന്നാ​ളാ​ശംസ​ക​ള്‍ നേ​ർ​ന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് പി​റ​ന്നാ​ളാ​ശംസ​ക​ള്‍ നേ​ർ​ന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ 88-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. രാ​ജ്യ​ത്ത് അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ക​ഴി​വു​റ്റ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

‘മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​പ്പോ​ലെ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭാ​വം ഇ​ന്ത്യ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും അ​ര്‍​പ്പ​ണ​ബോ​ധ​വും എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്’ രാ​ഹു​ല്‍ ട്വീറ്റ് ചെയ്തു.

You might also like

Comments are closed.