Times Kerala

ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസ്;കേന്ദ്ര അന്വേഷണ ഏജൻസികൾ യോഗം ചേർന്ന് ആശയവിനിമയം നടത്തി

 
ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസ്;കേന്ദ്ര അന്വേഷണ ഏജൻസികൾ യോഗം ചേർന്ന്  ആശയവിനിമയം നടത്തി

തിരുവനന്തപുരം :  ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസുകളിൽ കേന്ദ്ര  അന്വേഷണ ഏജൻസികൾ തമ്മിൽ ചേർന്ന് ആശയവിനിമയം നടത്തി.

ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, കസ്റ്റംസ്, എൻഐഎ എന്നീ ഏജൻസികളുടെ  ഉന്നത ഉദ്യോഗസ്ഥരാണ് യോഗം ചേർന്നത്.ദേശീയ അന്വേഷണ സുരക്ഷാ ഉപദേഷ്ടാവിനെ  കേസുകളിലെ അന്വേഷണ പുരോഗതി അറിയിച്ചു

Related Topics

Share this story