Times Kerala

ലൈഫ് മിഷൻ പദ്ധതി;കേസ്  അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും  സര്‍ക്കാർ താമസം  വരുത്തിയെന്ന് ഉമ്മൻചാണ്ടി

 
ലൈഫ് മിഷൻ പദ്ധതി;കേസ്  അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും  സര്‍ക്കാർ താമസം  വരുത്തിയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ   ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി.

കേസ്   അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും  സര്‍ക്കാർ താമസം  വരുത്തിയെന്നും അദ്ദേഹം  വെളിപ്പെടുത്തി .

Related Topics

Share this story