Nature

ല​ഹ​രി​മരുന്ന് കേസ്: നടി ദീ​പി​ക പ​ദു​ക്കോ​ൺ എ​ൻ​സി​ബി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി

മും​ബൈ: ബോ​ളി​വു​ഡ് താരം സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. മും​ബൈ​യി​ലെ അ​പ്പോ​ളോ ബ​ന്ദ​റി​ലെ എ​വ്‌​ലി​ൻ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

കൂടാതെ, ബോളിവുഡ് ന​ടി​മാ​രാ​യ ശ്ര​ദ്ധാ ക​പൂ​ര്‍, സാ​റാ അ​ലി​ഖാ​ന്‍ എ​ന്നി​വ​രോ​ടും ഹാ​ജ​രാ​കാ​ന്‍ എ​ൻ​സി​ബി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്ത ദി​പീ​ക പ​ദു​ക്കോ​ണി​ന്‍റെ മാ​നേ​ജ​ർ ക​രി​ഷ്മ പ്ര​കാ​ശി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.