Times Kerala

ലൈഫ് മിഷൻ പദ്ധതി ;ഭൂമി ഇടപാടിന്റേത് ഫയലുകൾ യൂണിടാക് ഉടമയിൽ നിന്ന് സിബിഐ പിടിച്ചെടുത്തു

 
ലൈഫ് മിഷൻ പദ്ധതി ;ഭൂമി ഇടപാടിന്റേത് ഫയലുകൾ യൂണിടാക് ഉടമയിൽ നിന്ന് സിബിഐ പിടിച്ചെടുത്തു

കൊച്ചി: ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് യൂണിടാകിന്റെ ഉടമയിൽ  നിന്ന് ഭൂമി ഇടപാടിന്റേത് ഫയലുകൾ  സിബിഐ പിടിച്ചെടുത്തു.

പദ്ധതിയുടെ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും സിബിഐ കണ്ടെത്തി . റെഡ്ക്രസന്റ്  മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന്  നേരിട്ട് പണം നൽകി .ഇത്   വിദേശ നാണയ നിയന്ത്രണ ചട്ട  ലംഘനമാണ്.

Related Topics

Share this story