Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന

ബെയ്ജിംഗ്: 2021-ൽ  പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയിടുന്നതായി ചൈന. പരീക്ഷണാത്മക വാക്സിനുകൾ അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ അടിയന്തിരമായി ഉപയോഗിക്കുന്നതിന്  ലോകാരോഗ്യ സംഘടന പിന്തുണ നൽകിയിരുന്നു.

ചൈനയുടെ പ്രതിരോധ വാക്സിൻ വാർഷിക ഉൽപാദന ശേഷി ഈ വർഷം അവസാനത്തോടെ 610 ദശലക്ഷം ഡോസുകളിൽ എത്തുമെന്ന് ദേശീയ ആരോഗ്യ കമ്മീഷനാണ് വ്യക്തമാക്കിയത്.

You might also like

Comments are closed.