Times Kerala

ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകി ഇഡി;ആസ്തി വിവരങ്ങൾ ശേഖരിക്കുന്നു

 
ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകി ഇഡി;ആസ്തി വിവരങ്ങൾ  ശേഖരിക്കുന്നു

കൊച്ചി:   ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ  കൂടുതൽ നടപടി.

ബിനീഷിന്റെ കോടിയേരിയുടെ  സ്വത്തുക്കൾ  അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന്  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ വകുപ്പിന് നിർദ്ദേശം   നൽകി .ഇയാളുടെ മുഴുവൻ ആസ്തികളുടെ  വിവരങ്ങൾ  ശേഖരിക്കാനും രജിസ്ട്രേഷൻ വകുപ്പിന്  നിർദേശം നൽകി.

Related Topics

Share this story