കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഗൺമാനെ നൽകണമെന്ന് ഇന്റലിജൻസ്.
ഇദ്ദേഹത്തിന് സുരക്ഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസ് എഡിജിപി ഗൺമാനെ നൽകണമെന്ന് നിർദേശിച്ചത് . കോഴിക്കോട് റൂറൽ എസ്പിക്ക് ആണ് നിർദേശം നൽകിയത് .
Comments are closed.