Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ജ​ന​റ​ല്‍ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ജ​ന​റ​ല്‍ അ​സം​ബ്ലി​യു​ടെ 75-ാം സ​മ്മേ​ള​ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പൊ​തു ച​ര്‍​ച്ച​യി​ല്‍ ഇ​ന്ന് ആ​ദ്യ​ത്തെ പ്ര​സം​ഗം മോ​ദി​യു​ടേ​താ​യി​രി​ക്കും.

കോ​വി​ഡ് വ്യാപനത്തെ തുടർന്ന് ഇ​ത്ത​വ​ണ​ ജ​ന​റ​ല്‍ അ​സം​ബ്ലി വെ​ര്‍​ച്വ​ല്‍ ആ​യാ​ണ് ക്രമീകരിച്ചിരിക്കുന്നത്.

അ​തേ​സ​മ​യം, യു​എ​ന്‍ പൊ​തു​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പ്ര​സം​ഗം ഇ​ന്ത്യ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. കാശ്മീർ വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​മ്രാ​ൻ വി​മ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

You might also like

Comments are closed.