Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പാലാരിവട്ടം പാലം നിർമാണം ;സംസ്‌ഥാന സർക്കാരിനുണ്ടായ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കും

പാലാരിവട്ടം:  പാലാരിവട്ടം പാലം നിർമാണത്തിന്  സംസ്‌ഥാന സർക്കാരിനുണ്ടായ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ പുതിയ തീരുമാനം .

ഇതിനുള്ള നടപടികൾ കോടതി വഴി ആരംഭിക്കും പാലം നിർമാണത്തിന് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന്റെ സഹായവും ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു .

 

You might also like

Comments are closed.