ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിയിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 26 ഫയർ എൻജിനുകളെത്തിയാണു തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Comments are closed.