Times Kerala

കോവിഡ് വ്യാപനം ;കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കോവിഡ്  പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കും

 
കോവിഡ് വ്യാപനം ;കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കോവിഡ്  പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ  ഇന്നു മുതല്‍ കൂടുതല്‍ കോവിഡ്  പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കും .

കോവിഡ്  രോഗികള്‍ വർധിച്ചു  വരുന്ന സാഹചര്യത്തിൽ ദ്രുതകര്‍മ്മസേനയെ ഉപയോഗിച്ച് ബോധവല്‍കരണത്തിലൂടെ സമൂഹവ്യാപന സാധ്യത കുറയ്ക്കാനാണ് ആരോഗ്യവകുപ്പിന്‍റേയും ജില്ലാ ഭരണകൂടത്തിന്റെയും നീക്കം.

Related Topics

Share this story