Times Kerala

മലയാറ്റൂർ പാറമട സ്ഫോടനം ;രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

 
മലയാറ്റൂർ പാറമട സ്ഫോടനം ;രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മലയാറ്റൂർ: പാറമട സ്‌ഫോടനത്തിൽ രണ്ട് ഇതര സംസ്‌ഥാനതൊഴിലാളികൾ മരിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവിടെ  വെടിക്കോപ്പുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത് .

 പാറമട ഉടമകൾക്കായി പൊലീസ് അധികൃതർ  തെരച്ചിൽ തുടരുകയാണ് .

Related Topics

Share this story