Nature

ലൈഫ് മിഷൻ പദ്ധതി;നിർണായക ഫയലുകളെല്ലാം വിജിലൻസ് കസ്റ്റഡയിൽ

തിരുവനന്തപുരം:  ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം  വിജിലൻസ് കസ്റ്റഡയിലാണ്.

വിജിലൻസിൻ്റെ കൈവശമുള്ള രേഖകൾ  കിട്ടാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.