Times Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്;പെ​രു​മാ​റ്റ​ച​ട്ട​ ലം​ഘന പരാതികളിലെ ചര്‍ച്ചകളില്‍ തെ​ര.​ക​മ്മീ​ഷ​നി​ലു​ണ്ടാ​യ ഭി​ന്ന​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് സു​നി​ല്‍ അ​റോ​റ

 
ലോക്സഭാ തെരഞ്ഞെടുപ്പ്;പെ​രു​മാ​റ്റ​ച​ട്ട​ ലം​ഘന പരാതികളിലെ ചര്‍ച്ചകളില്‍ തെ​ര.​ക​മ്മീ​ഷ​നി​ലു​ണ്ടാ​യ ഭി​ന്ന​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് സു​നി​ല്‍ അ​റോ​റ

ന്യൂ​ഡ​ല്‍​ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ പെ​രു​മാ​റ്റ​ച​ട്ട​ ലം​ഘന പരാതികളിലെ ചര്‍ച്ചകളില്‍ തെ​ര.​ക​മ്മീ​ഷ​നി​ലു​ണ്ടാ​യ ഭി​ന്ന​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ. ക​മ്മീ​ഷ​ന്‍ അം​ഗം അ​ശോ​ക് ല​വാ​സ വി​ഷ​യ​ത്തി​ല്‍ വിയോജിപ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​നി​ല്‍ അ​റോ​റ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന വി​വാ​ദ​മാ​ണി​തെ​ന്ന് അ​റോ​റ പ​റ​ഞ്ഞു.

Related Topics

Share this story