Times Kerala

തൃശൂരിൽ 607 പേർക്ക് കൊവിഡ്

 
തൃശൂരിൽ 607 പേർക്ക് കൊവിഡ്

തൃശൂർ :ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 597 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകരും രോഗബാധിതരുടെ പട്ടികയിലുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള 71 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്.

Related Topics

Share this story