Times Kerala

സപ്ലൈകോ പ്രവര്‍ത്തന സമയത്തിനു  പുനഃക്രമീകരണം 

 
സപ്ലൈകോ പ്രവര്‍ത്തന സമയത്തിനു  പുനഃക്രമീകരണം 

 

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച്‌ ഉത്തരവായി. രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പുതിയ സമയം. സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷയുടേതാണ് ഉത്തരവ് അടിസ്ഥാനമാക്കി ആണിത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ച് വരെയായി ക്രമീകരിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതുമൂലം വലിയ അസൗകര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.

Related Topics

Share this story