മലപ്പുറം; കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ച് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് ഉത്തരവിട്ടു. ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പുകള്‍ നിലവില്ലാത്തതിനാലും കാലവര്‍ഷം ശക്തമല്ലാത്തതിനാലുമാണ് ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് പിന്‍വലിച്ചത്.
ഖനന നിരോധന ഉത്തരവ് പിന്‍വലിച്ചു
Next Post
You might also like
Comments are closed.