Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്: ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ആലപ്പുഴ ജില്ല ഓഫീസിലെ കോവിഡ്-19 ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത അംഗങ്ങൾ www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം സെപ്റ്റംബർ 30നകം ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2254204.

You might also like

Comments are closed.