Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പാലക്കാട് ജില്ലയിൽ ആശങ്ക; കൊ​ടു​വാ​യൂ​രില്‍ അതി തീവ്രവ്യാപനം

പാ​ല​ക്കാ​ട് : ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശ​മ​ന​മി​ല്ല . ഇ​ന്ന് 419 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോഗം സ്ഥിരീകരിച്ചവരില്‍ 177 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ജില്ലയെ കൂടുതല്‍ ആശങ്ക‍യിലാഴ്ത്തുന്നു. ഇത് ഉള്‍പ്പെടെ 398 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗികളായവരില്‍ 15 പേര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ആറ് പേര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്നതാണ്. 223 പേ​ര്‍​ രോഗമുക്തരായി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2763 ആ​യി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വര്‍

യു​എ​ഇ-2
നെ​ല്ലാ​യ സ്വ​ദേ​ശി (27 പു​രു​ഷ​ന്‍)

പു​തു​ക്കോ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

സൗ​ദി-3
കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി (49 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി (44 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

ഒ​മാ​ന്‍-1
പ​ട്ടാ​മ്ബി സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

ത​മി​ഴ്നാ​ട്-4
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍ (42 പു​രു​ഷ​ന്‍, 40 സ്ത്രീ)

​കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (14 പെ​ണ്‍​കു​ട്ടി)

ആ​സാം-4
കൊ​പ്പ​ത്ത് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ (25, 20 പു​രു​ഷ​ന്മാ​ര്‍)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ (27,31 പു​രു​ഷ​ന്മാ​ര്‍)

ബം​ഗാ​ള്‍-3
പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍ (19, 47 പു​രു​ഷ​ന്മാ​ര്‍)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (26 പു​രു​ഷ​ന്‍)

ജ​മ്മു കാ​ശ്മീ​ര്‍-1
കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

ഉ​ത്ത​ര്‍​പ്ര​ദേ​ശ്-1
അ​തി​ഥി തൊ​ഴി​ലാ​ളി (20 പു​രു​ഷ​ന്‍)

മ​ധ്യ​പ്ര​ദേ​ശ്-1
കോ​ട്ടാ​യി സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

മ​ഹാ​രാ​ഷ്ട്ര-1
പി​രാ​യി​രി സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

ഉ​റ​വി​ടം അ​റി​യാ​ത്ത കേസുകള്‍

കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (25, 44,29,58,29,49 സ്ത്രീ​ക​ള്‍, 34,29,29 വ​നി​താ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 2 പെ​ണ്‍​കു​ട്ടി 22 പു​രു​ഷ​ന്‍)

ത​ച്ച​മ്ബാ​റ സ്വ​ദേ​ശി​ക​ള്‍ (8 ആ​ണ്‍​കു​ട്ടി, 45,52,61,36,45 സ്ത്രീ​ക​ള്‍, 12 പെ​ണ്‍​കു​ട്ടി)

ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി (13 പെ​ണ്‍​കു​ട്ടി)

പ​രു​തൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

ല​ക്കി​ടി​പേ​രൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (60,23 സ്ത്രീ​ക​ള്‍)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (47,27,41,34,25,27 പു​രു​ഷ​ന്മാ​ര്‍, 10,16 പെ​ണ്‍​കു​ട്ടി​ക​ള്‍, 9,9,8,13 ആ​ണ്‍​കു​ട്ടി​ക​ള്‍, 60,33,34,35,62,42,24 സ്ത്രീ​ക​ള്‍)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (58 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (42 പു​രു​ഷ​ന്‍)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ള്‍ (45,68,65,35 പു​രു​ഷ​ന്മാ​ര്‍, 52 സ്ത്രീ)

​ഷൊ​ര്‍​ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (72,34 പു​രു​ഷ​ന്മാ​ര്‍, 35 സ്ത്രീ,11, 9 ​ആ​ണ്‍​കു​ട്ടി​ക​ള്‍, 5 പെ​ണ്‍​കു​ട്ടി)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ള്‍ (34 പു​രു​ഷ​ന്‍, 55, 60 സ്ത്രീ, 5 ​പെ​ണ്‍​കു​ട്ടി)

ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (34, 43,26,33 പു​രു​ഷ​ന്മാ​ര്‍, 16, 11, 12 ആ​ണ്‍​കു​ട്ടി​ക​ള്‍, 19, 37 സ്ത്രീ​ക​ള്‍)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ള്‍ (69,45 സ്ത്രീ​ക​ള്‍)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (33 പു​രു​ഷ​ന്‍, 29 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ (25,24,44,25,21,20,41,32,20,33,40,36,39,40,21,31,21,45, 19,20,20,19,18,23,19 പു​രു​ഷ​ന്മാ​ര്‍,12 ആ​ണ്‍​കു​ട്ടി, 40, 29 സ്ത്രീ​ക​ള്‍)

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ള്‍ (34,65,31 പു​രു​ഷ​ന്മാ​ര്‍,5 ആ​ണ്‍​കു​ട്ടി, 52 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ള്‍ (24, 47 പു​രു​ഷ​ന്മാ​ര്‍, 7 പെ​ണ്‍​കു​ട്ടി)

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (63 പു​രു​ഷ​ന്‍)

അ​ഗ​ളി സ്വ​ദേ​ശി (59 പു​രു​ഷ​ന്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി (64, 60, 88, 56 പു​രു​ഷ​ന്മാ​ര്‍, 71 സ്ത്രീ)

​പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍ (22,78 പു​രു​ഷ​ന്മാ​ര്‍)

പെ​രു​വ​മ്ബ് സ്വ​ദേ​ശി (58 സ്ത്രീ)

​ച​ക്കാ​ന്ത​റ സ്വ​ദേ​ശി​ക​ള്‍ (47, 30 പു​രു​ഷ​ന്മാ​ര്‍)

പു​തു​ശ്ശേ​രി സ്വ​ദേ​ശി (38 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (56 സ്ത്രീ)

​അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ള്‍ (42 പു​രു​ഷ​ന്‍ 48 സ്ത്രീ)

​അ​യി​ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (45 പു​രു​ഷ​ന്‍, 16 പെ​ണ്‍​കു​ട്ടി, 84 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി​ക​ള്‍ (37, 47 പു​രു​ഷ​ന്മാ​ര്‍, 14, 11, 15 പെ​ണ്‍​കു​ട്ടി​ക​ള്‍, 36, 68 സ്ത്രീ​ക​ള്‍)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (21 പു​രു​ഷ​ന്‍)

മാ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (53, 54, 26, 40 പു​രു​ഷ​ന്മാ​ര്‍, 27 സ്ത്രീ)

​നെ​ന്മാ​റ സ്വ​ദേ​ശി​ക​ള്‍ (35, 39 പു​രു​ഷ​ന്മാ​ര്‍, 74 സ്ത്രീ)

​അ​മ്ബ​ല​പ്പാ​റ സ്വ​ദേ​ശി​ക​ള്‍ (54, 27, 49 പു​രു​ഷ​ന്മാ​ര്‍, 47 സ്ത്രീ)

​കോ​ട്ട​ത്ത​റ സ്വ​ദേ​ശി (38 പു​രു​ഷ​ന്‍)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (69 സ്ത്രീ)

​കു​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (33,48 പു​രു​ഷ​ന്മാ​ര്‍, 25 സ്ത്രീ)

​കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (19 പു​രു​ഷ​ന്‍)

ക​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (41 സ്ത്രീ, 6 ​പെ​ണ്‍​കു​ട്ടി)

മു​ണ്ടൂ​ര്‍ സ്വ​ദേ​ശി (58 പു​രു​ഷ​ന്‍)

മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി (29 സ്ത്രീ)

​കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (53, 36 പു​രു​ഷ​ന്മാ​ര്‍)

നെ​ന്മാ​റ സ്വ​ദേ​ശി​ക​ള്‍ (33, 61 പു​രു​ഷ​ന്മാ​ര്‍)

ക​ല്‍​പ്പാ​ത്തി സ്വ​ദേ​ശി (57 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (10 പെ​ണ്‍​കു​ട്ടി, 30 പു​രു​ഷ​ന്‍)

കോ​ങ്ങാ​ട് സ്വ​ദേ​ശി (25 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

മു​തു​ത​ല സ്വ​ദേ​ശി (23 പു​രു​ഷ​ന്‍)

വാ​ള​യാ​ര്‍ സ്വ​ദേ​ശി (48 പു​രു​ഷ​ന്‍)

വ​ണ്ണാ​മ​ട സ്വ​ദേ​ശി (58 പു​രു​ഷ​ന്‍)

കൊ​പ്പം സ്വ​ദേ​ശി (56 സ്ത്രീ)

​തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ള്‍ (27, 31 പു​രു​ഷ​ന്മാ​ര്‍)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (22 സ്ത്രീ)

​വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി​ക​ള്‍ (47, 41 പു​രു​ഷ​ന്മാ​ര്‍)

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

തെ​ങ്ക​ര സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി (34 പു​രു​ഷ​ന്‍)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍ (40 പു​രു​ഷ​ന്‍, 35 സ​ത്രീ)

മ​ല​പ്പു​റം സ്വ​ദേ​ശി(30 സ്ത്രീ)

​സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (19,39,42,30,30,23,52 പു​രു​ഷ​ന്മാ​ര്‍, 21,42,56 സ്ത്രീ​ക​ള്‍, 17 പെ​ണ്‍​കു​ട്ടി)

പെ​രു​വ​മ്ബ് സ്വ​ദേ​ശി (19 സ്ത്രീ)

​തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ള്‍ (41 പു​രു​ഷ​ന്‍, 13 ആ​ണ്‍​കു​ട്ടി)

എ​രി​മ​യൂ​ര്‍ സ്വ​ദേ​ശി (45 പു​രു​ഷ​ന്‍)

പി​രാ​യി​രി സ്വ​ദേ​ശി​ക​ള്‍ (77, 42, 39, 18 പു​രു​ഷ​ന്മാ​ര്‍, 11, 8 ആ​ണ്‍​കു​ട്ടി​ക​ള്‍, 16 പെ​ണ്‍​കു​ട്ടി, 22,45,26,48,18 സ്ത്രീ​ക​ള്‍)

ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (45, 27, 54 സ്ത്രീ​ക​ള്‍)

ല​ക്കി​ടി-​പേ​രൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (81 പു​രു​ഷ​ന്‍,25, 50,71 സ്ത്രീ​ക​ള്‍)

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ള്‍ (51, 40 പു​രു​ഷ​ന്മാ​ര്‍,13 ആ​ണ്‍​കു​ട്ടി)

ക​ണ്ണാ​ടി സ്വ​ദേ​ശി (22 പു​രു​ഷ​ന്‍)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ള്‍ (26, 36, പു​രു​ഷ​ന്മാ​ര്‍ 28, 22 സ്ത്രീ​ക​ള്‍)

കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (38,54,94,23,48,18 പു​രു​ഷ​ന്മാ​ര്‍, 3,15 ആ​ണ്‍​കു​ട്ടി​ക​ള്‍, 16,17 പെ​ണ്‍​കു​ട്ടി​ക​ള്‍, 22,46,66,47,42,38,47,37,75 സ്ത്രീ​ക​ള്‍)

കൊ​ടു​മ്ബ് സ്വ​ദേ​ശി​ക​ള്‍ (9 ആ​ണ്‍​കു​ട്ടി, 12 പെ​ണ്‍​കു​ട്ടി, 34, 22, 52, 60 സ്ത്രീ​ക​ള്‍)

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ള്‍ (20, 27 പു​രു​ഷ​ന്മാ​ര്‍)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (10 പെ​ണ്‍​കു​ട്ടി)

തോ​ല​ന്നൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (8 പെ​ണ്‍​കു​ട്ടി)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി (41 പു​രു​ഷ​ന്‍)

അ​ഗ​ളി സ്വ​ദേ​ശി​ക​ള്‍ (48 പു​രു​ഷ​ന്‍, 88,25 സ്ത്രീ​ക​ള്‍)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ള്‍ (68 പു​രു​ഷ​ന്‍, 64 സ്ത്രീ)

​പ​ട്ടാ​മ്ബി സ്വ​ദേ​ശി (66 പു​രു​ഷ​ന്‍)

വാ​ണി​യം​കു​ളം സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ (9, 6, 6 ആ​ണ്‍​കു​ട്ടി​ക​ള്‍, 48,39,22 പു​രു​ഷ​ന്മാ​ര്‍, 67 സ്ത്രീ,12 ​പെ​ണ്‍​കു​ട്ടി)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (53 പു​രു​ഷ​ന്‍)

കു​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി (37 പു​രു​ഷ​ന്‍, 48 സ്ത്രീ)

​അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി(43 പു​രു​ഷ​ന്‍)

ച​ള​വ​റ സ്വ​ദേ​ശി​ക​ള്‍ (60, 77 പു​രു​ഷ​ന്മാ​ര്‍, 26 സ്ത്രീ)

​വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍ (23, 79 സ്ത്രീ​ക​ള്‍)

കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ള്‍ (34, 20 സ്ത്രീ​ക​ള്‍ 46 പു​രു​ഷ​ന്‍)

ക​പ്പൂ​ര്‍ സ്വ​ദേ​ശി (57 സ്ത്രീ)

​പ​ല്ല​ശ്ശേ​ന സ്വ​ദേ​ശി (63 പു​രു​ഷ​ന്‍)

കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (22 പു​രു​ഷ​ന്‍, 68 സ്ത്രീ)

​മാ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (13 ആ​ണ്‍​കു​ട്ടി, 38,38,47 സ്ത്രീ​ക​ള്‍, 64, 52, 72 പു​രു​ഷ​ന്മാ​ര്‍)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ള്‍ (36 പു​രു​ഷ​ന്‍, 12 ആ​ണ്‍​കു​ട്ടി, 15 പെ​ണ്‍​കു​ട്ടി)

നെ​ന്മാ​റ സ്വ​ദേ​ശി​ക​ള്‍ (30,33,18,70,23 പു​രു​ഷ​ന്മാ​ര്‍, 23,58,46,58 സ്ത്രീ​ക​ള്‍, 2, 3, 1 ആ​ണ്‍​കു​ട്ടി​ക​ള്‍)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (33 പു​രു​ഷ​ന്‍)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (58, 28,28, 26 പു​രു​ഷ​ന്മാ​ര്‍, 10 പെ​ണ്‍​കു​ട്ടി)

അ​യി​ലൂ​ര്‍ സ്വ​ദേ​ശി (73 സ്ത്രീ)

​ക​രി​മ്ബ സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

ത​ച്ച​മ്ബാ​റ സ്വ​ദേ​ശി (64 പു​രു​ഷ​ന്‍)

മു​ണ്ടൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (17 പെ​ണ്‍​കു​ട്ടി,29 സ്ത്രീ)

​ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (21 സ്ത്രീ)

​വ​ണ്ടാ​ഴി സ്വ​ദേ​ശി (27 സ്ത്രീ)

​പു​തു​ക്കോ​ട് സ്വ​ദേ​ശി (45 പു​രു​ഷ​ന്‍)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ള്‍ (24,28 സ്ത്രീ​ക​ള്‍)

മ​ണ്ണൂ​ര്‍ സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

അ​മ്ബ​ല​പ്പാ​റ സ്വ​ദേ​ശി​ക​ള്‍ (37 പു​രു​ഷ​ന്‍, 25 സ്ത്രീ)

​ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ (28 സ്ത്രീ , 14 ​പെ​ണ്‍​കു​ട്ടി)

മു​തു​ത​ല സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

ക​ല്‍​മ​ണ്ഡ​പം സ്വ​ദേ​ശി (19 പു​രു​ഷ​ന്‍)

പു​ടൂ​ര്‍ സ്വ​ദേ​ശി (38 സ്ത്രീ)

​നെ​ല്ലാ​യ സ്വ​ദേ​ശി (22 പു​രു​ഷ​ന്‍)

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (9 ആ​ണ്‍​കു​ട്ടി)

പ​റ​ളി സ്വ​ദേ​ശി (34 സ്ത്രീ)

​പൊ​ല്‍​പ്‌​പു​ള്ളി സ്വ​ദേ​ശി (23 സ്ത്രീ)

​വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

നെ​ന്മാ​റ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ (27)

പെ​രു​വ​മ്ബ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ (37)

കൊ​ടു​വാ​യൂ​ര്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക്ല​സ്റ്റ​റി​ല്‍ 59 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു (53 പു​രു​ഷ​ന്മാ​രും ആറ് സ്ത്രീ​ക​ളും).

You might also like

Comments are closed.