Nature

കുവൈറ്റില്‍ 590 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 590 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 102441 ആയി . ഇന്ന് പുതിയതായി മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ ആകെ മരണസംഖ്യ 595 ആയി ഉയര്‍ന്നു .

24 മണിക്കൂറിനിടെ 601 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി . ഇതുവരെ 93562 പേരുടെ രോഗം ഭേദമായിട്ടുണ്ട് . 8284 പേര്‍ നിലവില്‍ ചികിത്സയിൽ കഴിയുന്നത് . 111 പേരുടെ നില ഗുരുതരമാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.