Nature

ഖത്തറില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു ; 249 പേര്‍ രോഗമുക്തി നേടി 

ഖത്തറില്‍ ഇന്ന് 225 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . ഇന്ന് 249 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി . ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 121,512 ആയി ഉയർന്നു .

രാജ്യത്ത് നിലവില്‍ 2,926 പേരാണ് ചികിത്സയില്‍ കഴിയുന്നത് . 441 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു . 63 പേരാണ് ഇനി തീവ്രപരിചരണത്തില്‍ ഉള്ളത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.