Nature

യുഎഇയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം1000 കടന്നു; രണ്ട് മരണം

അബുദാബി : യുഎഇയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. . കഴിഞ്ഞ 24 മണിക്കൂറിനിടെ 1008 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി .

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,540ഉം, മരണസംഖ്യ 409ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . 882പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗം ഭേതമായവരുടെ ആകെ എണ്ണം 78,819 ആയി ഉയര്‍ന്നു. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.