Nature

കോവിഡില്‍ നിന്നും മുക്തി നേടി അര്‍ജുന്‍ രാംപാല്‍; സെല്‍ഫി പങ്കുവെച്ച് താരം  താരം 

ന്യൂഡല്‍​ഹി : കോവിഡില്‍ നിന്ന് മുക്തി നേടി ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍. സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് താരം മുക്തി നേടിയ വിവരം  ആരാധകരെ അറിയിച്ചത്.

കോവിഡ് ടെസ്റ്റില്‍ നെ​ഗറ്റീവായെന്നും എന്നാല്‍ നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്നും അർജുൻ വ്യക്തമാക്കി.

സ്റ്റേ സ്ട്രോങ്, സ്റ്റേ സേഫ് എന്ന ഹാഷ്ടാ​ഗിലാണ് താരം കുറിപ്പ് പങ്കുവയ്ച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.