Times Kerala

കൊവിഡ് വ്യാപനം ;കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം

 
കൊവിഡ് വ്യാപനം ;കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം

കോഴിക്കോട് :  കൊവിഡ് വ്യാപന സാഹചര്യത്തിൽ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം .

കടുത്ത  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ വ്യക്‌തമാക്കി . ജനങ്ങൾ  കൂടി ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം  വ്യക്‌തമാക്കി .

Related Topics

Share this story