Nature

കേരളത്തിലെ  ഐടി വകുപ്പിലെ കരാർ നിയമനങ്ങളുടെ നടത്തിപ്പിന്  ഇനി പുതിയ അഞ്ചംഗ സമിതി

തിരുവനന്തപുരം: കേരളത്തിലെ  ഐടി വകുപ്പിലെ കരാർ നിയമനങ്ങളുടെ നടത്തിപ്പിന്  ഇനി മുതൽ പ്രത്യേക സമിതി.

അഞ്ചംഗ സമിതിയെയാണ് സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് . ഐടി വകുപ്പിലെ കരാർ ജീവനക്കാരുടെ എല്ലാ  പ്രവർത്തനങ്ങളും ഇനി മുതൽ ഈ  അഞ്ചംഗ സമിതി വിലയിരുത്തണമെന്നാണ്  പുതിയ തീരുമാനം .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.