Times Kerala

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമകേടുകളെകുറിച്ച്  അന്വേഷണം നടത്താനൊരുങ്ങി സിബിഐ

 
ലൈഫ് മിഷൻ  പദ്ധതിയിലെ  ക്രമകേടുകളെകുറിച്ച്  അന്വേഷണം നടത്താനൊരുങ്ങി സിബിഐ

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമകേടുകളെകുറിച്ച്  അന്വേഷണം നടത്താനൊരുങ്ങി സിബിഐ.

ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച പദ്ധതിയാണ്  ലൈഫ് മിഷൻ പദ്ധതി. ഈ  പദ്ധതിയിൽ നിന്ന് സ്വപ്ന സുരേഷ് കമ്മീഷൻ വാങ്ങിയെന്ന് ആരോപണങ്ങൾ    വിവാദം സൃഷ്ടിച്ചിരുന്നു.

 

Related Topics

Share this story