Times Kerala

ബാര്‍കോഴകേസ്;കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണിയുടെ  വെളിപ്പെടുത്തൽ

 
ബാര്‍കോഴകേസ്;കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണിയുടെ  വെളിപ്പെടുത്തൽ

തിരുവനന്തപുരം:  ബാര്‍കോഴക്കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണിയുടെ  വെളിപ്പെടുത്തൽ.

കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഇതെന്ന്   ഉമ്മൻ ചാണ്ടി വ്യക്‌തമാക്കി .   ഇദ്ദേഹത്തിനെതിരെ തെറ്റായ   വളരെയധികം രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ വ്യക്‌തമാക്കി .

Related Topics

Share this story