Times Kerala

കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ വർധിപ്പിക്കും ;ജില്ലാ കളക്ടർ

 
കോഴിക്കോട് ജില്ലയിൽ  കോവിഡ് നിയന്ത്രണങ്ങൾ വർധിപ്പിക്കും ;ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കേണ്ട  സാഹചര്യമാണ് ഉള്ളതെന്ന്  ജില്ലാ കളക്ടർ .

ജനങ്ങളിൽ കോവിഡ് പോസറ്റീവ്  നിരക്ക് വർധിക്കുന്ന  സാഹചര്യത്തിൽ മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളിൽ ഓരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കുമെന്ന്  ജില്ലാ ഭരണകൂടം അറിയിച്ചു .

Related Topics

Share this story