Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം ; വെള്ളറടയില്‍ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

 
കോവിഡ് വ്യാപനം അതിരൂക്ഷം ; വെള്ളറടയില്‍ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

വെള്ളറട : വെള്ളറട ഗ്രാമപ്പഞ്ചായത്തില്‍  16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.

മുണ്ടനാട് വാര്‍ഡില്‍(മൂന്ന്), ആറാട്ടുഴി(രണ്ട്), ഡാലുംമുഖം (രണ്ട്), കോവില്ലൂര്‍(രണ്ട്), ആനപ്പാറ, കാക്കതൂക്കി, കൂതാളി, പന്നിമല, കിളിയൂര്‍, മാനൂര്‍ എന്നീ വാര്‍ഡുകളിലായി ഏഴ്പേർക്കാണ്  കോവിഡ് സ്‌ഥിരീകരിച്ചത്‌ .

Related Topics

Share this story