Times Kerala

ചൂണ്ടയിടുന്നതിനിടെ  രണ്ട്  പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു

 
ചൂണ്ടയിടുന്നതിനിടെ  രണ്ട്  പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു

കുട്ടനാട് : ചൂണ്ടയിടുന്നതിനിടെ  രണ്ട്  പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശി  വിമല്‍ രാജ് (38),  ബനഡിക്‌ട് (16) എന്നിവരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്.

നെടുമുടി ആറ്റുവാത്തല ഗുരുക്ഷേത്രത്തിനു സമീപം പമ്പയാറ്റിലായിരുന്നു അപകടമുണ്ടായത് .

Related Topics

Share this story