Times Kerala

എസ്‍പിബിയുടെ മരണം  ഇന്ത്യന്‍ സംഗീതത്തിനുണ്ടായ വൻ നഷ്ടം ;മുഖ്യമന്ത്രി

 
എസ്‍പിബിയുടെ മരണം  ഇന്ത്യന്‍ സംഗീതത്തിനുണ്ടായ വൻ നഷ്ടം ;മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‍പിബിയുടെ മരണം  ഇന്ത്യന്‍ സംഗീതത്തിനുണ്ടായ വൻ നഷ്ടമെന്ന്    മുഖ്യമന്ത്രി .പകരം വെക്കാന്‍ ആളില്ലാത്ത പ്രതിഭയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്‍റെയും ദുഃഖത്തില്‍  താൻ  പങ്കുചേരുന്നുവെന്നും  മുഖ്യമന്ത്രി അറിയിച്ചു .

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി….

Posted by Pinarayi Vijayan on Friday, September 25, 2020

 

Related Topics

Share this story