Times Kerala

സ്വർണക്കടത്ത് കേസ്;എം.ശിവശങ്കറിനെ  ഡിജിറ്റല്‍ തെളിവുകള്‍  നിരത്തി അന്വേഷണ സംഘം ചോദ്യം ചെയ്‌തു

 
സ്വർണക്കടത്ത് കേസ്;എം.ശിവശങ്കറിനെ  ഡിജിറ്റല്‍ തെളിവുകള്‍  നിരത്തി അന്വേഷണ സംഘം ചോദ്യം ചെയ്‌തു

കൊച്ചി:   വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ  എം.ശിവശങ്കറിനെ ചോദ്യം ചെയ്യത് വിട്ടയച്ചു.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ  സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ഇദ്ദേഹത്തെ  ചോദ്യംചെയ്തത് .

 ഡിജിറ്റല്‍ തെളിവുകള്‍  നിരത്തിയാണ്  അന്വേഷണ സംഘം ചോദ്യം ചെയ്തത് .

Related Topics

Share this story