കൊച്ചി : ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണസംഘം നുണ പരിശോധന ആരംഭിച്ചു.
ഇദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന അർജുന്റെ നുണ പരിശോധനയാണ് ആരംഭിച്ചത്. കൊച്ചി സിബിഐ ഓഫീസിലാണ് നുണ പരിശോധന നടക്കുന്നത്.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്നാണ് ഡ്രൈവർ നേരത്തെ നൽകിയ മൊഴി.
Comments are closed.