Times Kerala

കോടമഞ്ഞില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ തോമസ്..; വീഡിയോ വൈറൽ.!

 
കോടമഞ്ഞില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ തോമസ്..; വീഡിയോ വൈറൽ.!

മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ടൊവിനോ പങ്കുവെച്ച പുതിയ വീഡിയോയാണ് വെെറലാവുകുന്നത്.

കോടമഞ്ഞില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കുളമാവിലാണ് ടൊവിനോയുടെ ക്രിക്കറ്റ് കളി. വീഡിയോയില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പറത്തി വിടുകയാണ് ടൊവിനോ. രസകരമായ വീഡിയോയില്‍ താരത്തെ മഞ്ഞ് വന്ന് മൂടുന്നതും കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Related Topics

Share this story