Times Kerala

കേരളത്തിൽ വീണ്ടും കോവിഡ് മരണം;മരിച്ചത് പാലക്കാട് സ്വദേശി

 
കേരളത്തിൽ വീണ്ടും കോവിഡ് മരണം;മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്:പാലക്കാട് ജില്ലയിൽ വീണ്ടും കോവിഡ് മരണം . തൃത്താല സ്വദേശിയായ  അമ്മിണി (58)യാണ് കൊവിഡ് ബാധിച്ച്  മരിച്ചത്. സെപ്റ്റംബർ 21 നാണ് അമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത് .

Related Topics

Share this story