Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബെസ്റ്റ്ഡോക് സ്റ്റാര്‍ട്ടപ്പില്‍ 16 കോടി രൂപയുടെ വൻ നിക്ഷേപ്പം

തിരുവനന്തപുരം∙: ബെസ്റ്റ്ഡോക്  സ്റ്റാര്‍ട്ടപ്പില്‍ വൻ നിക്ഷേപം. ഫെയ്സ്ബുക്കിന്റെ ആദ്യകാല നിക്ഷേപകരായ ആക്സല്‍ പാര്‍ട്നേഴ്സ് അടക്കമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്ന് 16 കോടി രൂപയുടെ നിക്ഷേപ്പമാണ് സ്റ്റാര്‍ട്ടപ്പിന്  കിട്ടിരിക്കുന്നത് .

 ആരോഗ്യ സേവന ദാതാക്കള്‍ക്കുള്ള  ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (പിആര്‍എം) സംവിധാനമാണ് ബെസ്റ്റ്ഡോക് .

You might also like

Comments are closed.