Times Kerala

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ കേസ്;കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

 
തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ കേസ്;കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന്  അന്വേഷണ സംഘം

തിരുവല്ലം :   പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിന്റെ മൊഴിയെടുത്ത് പൊലീസ്. കുടുംബ വഴക്കിനെ തുടർന്നാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി  .

ഇയാൾ   കൊലപാതകം  നേരത്തെ  നിശ്ചയിച്ചിരുന്നുവെന്നും . ഇയാൾ   കള്ള  മൊഴി നൽകി  ആദ്യം പൊലീസിന് കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു .

Related Topics

Share this story