തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് കോവിഡ് മഹാമാരിയുടെ മുമ്പിൽ ഒരു സ്ഥാനവുമില്ലെന്ന് ആരോഗ്യമന്ത്രി .
ജനങ്ങൾ കുട്ടംകൂടുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും ഇതാണ് പ്രതിപക്ഷം ചെയ്യുന്നത് ആരോഗ്യമന്ത്രി വ്യക്‌തമാക്കി .
വലിയ കുറ്റകൃത്യമാണ് അഭിജിത്ത് ചെയ്തതെന്നും ഇതിന് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു ..
Comments are closed.