Times Kerala

‘വരവ്’;ടൊവിനോ തോമസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.!

 
‘വരവ്’;ടൊവിനോ തോമസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.!

ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വരവ് എന്ന ചിത്രത്തിന്റെ പേര്.
പതിയാറ എന്റർടെെൻമെന്റസിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം വിശ്വജിത്ത് നിർവ്വഹിക്കുന്നു.സഹ രചയിതാക്കൾ-സരേഷ് മലയങ്കണ്ടി,മനു മഞ്ജിത്ത്. ടെലിവിഷൻ പ്രീമിയറായി പുറത്തിറക്കിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സാണ് ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി അണിയറയിൽ ഒരുങ്ങുന്നു.

Related Topics

Share this story