Times Kerala

കണ്ണൂർ ജില്ലയിൽ സി​പി​എ​മ്മി​ന്‍റെ സ്മാ​ര​ക സ്തൂ​പ​ങ്ങ​ൾ അടിച്ചു  ത​ക​ർ​ത്തു

 
കണ്ണൂർ ജില്ലയിൽ  സി​പി​എ​മ്മി​ന്‍റെ സ്മാ​ര​ക സ്തൂ​പ​ങ്ങ​ൾ അടിച്ചു  ത​ക​ർ​ത്തു

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് സി​പി​എ​മ്മി​ന്‍റെ സ്തൂ​പ​ങ്ങ​ൾ അടിച്ചു  ത​ക​ർ​ത്തു. പ​ട​ന്ന​ക്ക​ണ്ടി ച​ന്ദ്ര​ൻ, കാ​ര്യ​ത്ത് ര​മേ​ശ​ൻ, എന്നിവരുടെ  സ്മാ​ര​ക സ്തൂ​പ​ങ്ങ​ളാ​ണ് അടിച്ചു ത​ക​ർ​ത്ത​ത്.

കേരളത്തിന്റെ  സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഇല്ലാതാകാൻ  ശ്രമിക്കുന്നവരാണ്  അ​ക്ര​മ​ത്തി​ന് പുറകില്ലെന്ന്  എം.​വി.​ജ​യ​രാ​ജ​ൻ ചൂണ്ടിക്കാട്ടി .

Related Topics

Share this story