Times Kerala

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേസ്; നടി അനുശ്രീക്കും നോട്ടീസ്

 
മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേസ്; നടി അനുശ്രീക്കും നോട്ടീസ്

മം​​​​ഗ​​​​ളൂ​​​​രു : മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ല്‍ നടി അനുശ്രീക്കും പോലീസ് നോട്ടീസ് നല്‍കി. ന​​​​ര്‍​​​​ത്ത​​​​ക​​​​നും നൃ​​​​ത്ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ കി​​​​ഷോ​​​​ര്‍ അ​​​​മ​​​​ന്‍ ഷെ​​​​ട്ടി​​​​യു​​​​ടെ പാ​​​​ര്‍​​​​ട്ടി​​​​യില്‍ അ​​​​നു​​​​ശ്രീ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി ത​​​​രു​​​​ണ്‍ മൊ​​​​ഴി​​​​ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാണ് ഇ​​​​വ​​​​ര്‍​​​​ക്ക് വാ​​​​ട്ട്സ്‌ആ​​​​പ്പി​​​​ലൂ​​​​ടെ സി​​​​സി​​​​ബി നോ​​​​ട്ടീ​​​​സ് ന​​​​ല്‍​​​​കിയത്. അതേസമയം, അ​​​​നു​​​​ശ്രീ​​​​ക്കു വാ​​​​ട്ട്സ്‌ആ​​​​പ്പി​​​​ല്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​​​​കി​​​​യെ​​​​ങ്കി​​​​ലും നോട്ടീസ് നേ​​​​രി​​​​ട്ടു​​​​കൈ​​​​മാ​​​​റാ​​​​ന്‍ പോ​​​​ലീ​​​​സ് സം​​​​ഘം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട് .

Related Topics

Share this story