Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്വ​ര്‍​ണ​വി​ല​യി​ല്‍ നേരിയ വ​ര്‍​ധ​ന

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ നേരിയ  വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച സ്വർണത്തിന്  വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 4615 രൂ​പ​യും പ​വ​ന് 36,920 രൂ​പ​യു​മാ​യി.

You might also like

Comments are closed.