മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,164 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 12,82,963 ആയി.
24 മണിക്കൂറിനിടെ 459 പേരാണ് രോഗബാധയേറ്റ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ 34,435 ആയി ഉയര്‍ന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 2,74,993 പേര് ചികിത്സയിലാണ്.
Comments are closed.